Diya Sana's Facebook post against Dr. Robin | ബിഗ്‌ബോസ് മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥിയാണ് സാമൂഹിക പ്രവര്‍ത്തക കൂടിയായ ദിയ സന. ആദ്യ ബിഗ്‌ബോസില്‍ ശ്രദ്ധേയയാ ദിയ സന ബിഗ്‌ബോസ് സീസണുകളിലെ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരോട് പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഡോ റോബിന്‍ രാധാകൃഷ്ണനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി എത്തുകയാണ് ദിയ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ദിയയുടെ വിമര്‍ശനം.
#DrRobin #DiyaSana